Unnimayayude Katha Audiolibro Por Sarah Thomas arte de portada

Unnimayayude Katha

Vista previa

Obtén 30 días de Standard gratis

$8.99 al mes después de que termine la prueba. Cancela en cualquier momento
Pruébalo por $0.00
Más opciones de compra

Unnimayayude Katha

De: Sarah Thomas
Narrado por: Shashma
Pruébalo por $0.00

$8.99 al mes después de 30 días. Cancela en cualquier momento.

Compra ahora por $12.23

Compra ahora por $12.23

യാഥാസ്ഥിതികതയുടെ ഇരുള്‍മൂടിയ ഒരു ഇല്ല ത്തിന്റെ അകത്തളത്തില്‍ ജീവിതം ഹോമിക്കേണ്ടി വന്ന ഉണ്ണിമായ എന്ന പെണ്‍കുട്ടിയുടെ സ്‌തോഭ ജനകമായ ജീവിതാനുഭവങ്ങളും അന്തസ്സംഘര്‍ ഷങ്ങളും ശ്വാസംമുട്ടിക്കുന്ന നിസ്സഹായതയില്‍ ആത്മഹത്യയുടെ വക്കോളം എത്തിച്ചേരുന്ന അവളുടെ മനോവ്യാപാരങ്ങളും തികഞ്ഞ ഉള്‍ ക്കാഴ്ചയോടെ ഈ നോവലില്‍ ചുരുള്‍ നിവരുക യാണ്. വിഭിന്ന ജനവിഭാഗങ്ങളുടെ ജീവിതവും സംഘര്‍ഷങ്ങളും സമസ്യകളും അവയുടെ ആഴവും പരപ്പും ഉള്‍ക്കൊണ്ട് ചേതോഹരമായി അവതരിപ്പിക്കുന്ന നാര്‍മടിപ്പുടവ, ദൈവമക്കള്‍, വലക്കാര്‍ തുടങ്ങിയ നോവലുകള്‍പോലെ ജനപ്രീതി നേടിയ കൃതി.©2020 Storyside DC IN (P)2020 Storyside DC IN Asiático Ficción Literaria Género Ficción Literatura Mundial
Todavía no hay opiniones