യാത്രാ നിയന്ത്രണം താൽക്കാലിക വിസകളിലുള്ളവർക്ക്; ഇന്ത്യക്കാരെയും ഗൾഫിലുള്ളവരെയും ഓസ്ട്രേലിയൻ നിയമം ബാധിക്കുമോ? Podcast By  cover art

യാത്രാ നിയന്ത്രണം താൽക്കാലിക വിസകളിലുള്ളവർക്ക്; ഇന്ത്യക്കാരെയും ഗൾഫിലുള്ളവരെയും ഓസ്ട്രേലിയൻ നിയമം ബാധിക്കുമോ?

യാത്രാ നിയന്ത്രണം താൽക്കാലിക വിസകളിലുള്ളവർക്ക്; ഇന്ത്യക്കാരെയും ഗൾഫിലുള്ളവരെയും ഓസ്ട്രേലിയൻ നിയമം ബാധിക്കുമോ?

Listen for free

View show details
താൽക്കാലിക വിസകളിലുള്ളവർക്കാണ് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഉണ്ടാകുക. ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ളവരെ Arrival control determination ബാധിക്കുമോ? നിയമ ഭേഗഗതിയുടെ വിശദാംശങ്ങൾ അഡ്ലൈഡിലെ മിൻഡു ദ മൈഗ്രേഷൻ ഏജൻ്റിൽ മൈഗ്രേഷൻ ഏജൻറായ മിൻഡു കുര്യൻ പങ്കു വെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
No reviews yet