ഡിസ്നിയുടെ നേട്ടം – Oscars 2026 | History | Funfacts Podcast By  cover art

ഡിസ്നിയുടെ നേട്ടം – Oscars 2026 | History | Funfacts

ഡിസ്നിയുടെ നേട്ടം – Oscars 2026 | History | Funfacts

Listen for free

View show details

One Battle After Another, a dark comedy thriller directed by Paul Thomas Anderson, won big at the 98th Academy Awards. The film secured six Oscars, including Best Picture and Best Director. Shall we take a deeper look at the Oscars, one of the key topics to focus on for competitive exams and general knowledge? This podcast is presented by Sam David.

98-ാമത് ഓസ്കർ അവാർഡിൽ തിളങ്ങിയത് പോൾ തോമസ് ആൻഡേഴ്സന്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മികച്ച സംവിധായകൻ, മികച്ച ചിത്രം ഉൾപ്പടെ ആറു പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്. മത്സരപ്പരീക്ഷകളിലും പൊതുവിജ്ഞാനത്തിലും ഏറെ ശ്രദ്ധയൂന്നേണ്ട വിഷയങ്ങളിലൊന്നായ ഓസ്കർ അവാർഡുകളെക്കുറിച്ച് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്.

See omnystudio.com/listener for privacy information.

No reviews yet