Godfather Audiobook By Mario Puzo, George Pullatt - translator cover art

Godfather

Preview

Audible Standard 30-day free trial

Try Standard free
Select 1 audiobook a month from our entire collection of titles.
Yours as long as you’re a member.
Get unlimited access to bingeable podcasts.
Standard auto renews for $8.99 a month after 30 days. Cancel anytime.

Godfather

By: Mario Puzo, George Pullatt - translator
Narrated by: Bhaskaran Chelembra
Try Standard free

$8.99 a month after 30 days. Cancel anytime.

Buy for $16.40

Buy for $16.40

പരിചയപ്പെടാം, ഒരേസമയം ഏകാധിപതിയും നിഷ്ഠുരനും കൊലയാളിയും കുടുംബസ്‌നേഹിയും പരോപകാരിയുമായ ഡോണ്‍ കോര്‍ലിയോണിയെ. അമേരിക്ക മുഴുവന്‍ പടര്‍ന്നുകിടക്കുന്ന ഇറ്റാലിയന്‍ മാഫിയയിലെ ഏറ്റവും അപകടകാരിയായ ഗോഡ്ഫാദറിനെ. ചോരമണക്കുന്ന വഴികളിലൂടെ കടന്നുപോകുന്ന മാഫിയ കുടുംബങ്ങളുടെ പ്രതികാരത്തിന്റെയും കുടിപ്പകയുടെയും കഥ പറയുന്ന ഈ നോവല്‍ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ട് നാല്പത് വര്‍ഷങ്ങള്‍ പിന്നിടുന്നു. വെള്ളിത്തിരയിലെത്തിയപ്പോള്‍ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ മനസ്സിലും ചിരപ്രതിഷ്ഠ നേടാന്‍ ഈ നോവലിനായി. അനശ്വരമായ ക്രൈം നോവലിന്റെ പരിഭാഷ ഇതാദ്യമായി മലയാളത്തില്‍. വിവര്‍ത്തനം - ജോര്‍ജ് പുല്ലാട്ട്‌©2021 Storyside DC IN (P)2021 Storyside DC IN Classics Genre Fiction Literary Fiction
No reviews yet