Manam Pranayamakumbol Audiobook By Mridul George cover art

Manam Pranayamakumbol

Preview

Audible Standard 30-day free trial

Try Standard free
Select 1 audiobook a month from our entire collection of titles.
Yours as long as you’re a member.
Get unlimited access to bingeable podcasts.
Standard auto renews for $8.99 a month after 30 days. Cancel anytime.

Manam Pranayamakumbol

By: Mridul George
Narrated by: Deepa Antony, Mridul George
Try Standard free

$8.99 a month after 30 days. Cancel anytime.

Buy for $7.08

Buy for $7.08

അറുപതുകളിലും ഭ്രാന്തമായി പ്രണയിക്കുന്നവരാണു അവര്‍ - ശാരീരികമായും മാനസികമായും.പക്ഷേ ചുറ്റുമുള്ളവര്‍ക്ക് , അവര്‍ വാനപ്രസ്ഥത്തിലേയ്ക്ക് കാലെടുത്ത് വച്ചവരാണു.അതു കൊണ്ട് തന്നെ അവരെ പിരിക്കേണ്ടി വരുന്നതില്‍ ആര്‍ക്കും കുറ്റബോധങ്ങളില്ല,പുനരാലോചനകളില്ല.വിരഹത്തിന്റെ ദൈര്‍ഘ്യം കൂടും തോറും തീവ്രമാകുന്ന പ്രണയം പക്ഷേ അഴിച്ചു മാറ്റിയിട്ട മുഷിഞ്ഞ വസ്ത്രങ്ങളിലെ വിയര്‍പ്പിന്റെ ഗന്ധങ്ങളില്‍ ഒതുക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയാണു , ഒരുപാട് പേരെ പോലെ. An elderly couple in their 60s, still hopelessly in love with each other, are being separated by their children to tend to their everyday struggles.©2021 Storytel Original IN (P)2021 Storytel Original IN
No reviews yet