Meenachilattile Rathri Audiobook By Aymanam John cover art

Meenachilattile Rathri

Preview

Audible Standard 30-day free trial

Try Standard free
Select 1 audiobook a month from our entire collection of titles.
Yours as long as you’re a member.
Get unlimited access to bingeable podcasts.
Standard auto renews for $8.99 a month after 30 days. Cancel anytime.

Meenachilattile Rathri

By: Aymanam John
Narrated by: Jayakumar R
Try Standard free

$8.99 a month after 30 days. Cancel anytime.

Buy for $7.54

Buy for $7.54

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, പ്രഥമ ദേശാഭിമാനി പുരസ്കാരം, എം പി പോള്‍ പുരസ്കാരം എന്നിവ നേടിയിട്ടുള്ള അയ്മനം ജോണിന്‍റെ ഏറ്റവും പുതിയ കഥാസമാഹാരമാണ് മീനച്ചിലാറ്റിലെ രാത്രി. വിവിധ ആനുകാലികങ്ങളില്‍വന്ന, ഏറെ ചര്‍ച്ചചെയ്യപ്പെട്ട കഥകളാണ് ഈ സമാഹാരത്തിലുള്ളത്. മീനച്ചിലാറും കുട്ടനാടന്‍ ജീവിതങ്ങളും സാധാരണക്കാരുടെ പ്രശ്നകലുഷിതമായ ജീവിതവും അതിനേക്കാളുപരി തന്‍റെതന്നെ ഓര്‍മ്മകളും കൂട്ടിച്ചേര്‍ത്ത് നിര്‍മ്മിക്കപ്പെട്ട രചനകള്‍ അതുകൊണ്ടുതന്നെ ജീവസ്സുറ്റ ഒരു വായനാനുഭവമായി മാറുന്നു.©2022 Storyside DC IN (P)2022 Storyside DC IN Genre Fiction Literary Fiction
No reviews yet