Newsroom (Malayalam Edition) Audiobook By B R P Bhaskar cover art

Newsroom (Malayalam Edition)

Preview

Audible Standard 30-day free trial

Try Standard free
Select 1 audiobook a month from our entire collection of titles.
Yours as long as you’re a member.
Get unlimited access to bingeable podcasts.
Standard auto renews for $8.99 a month after 30 days. Cancel anytime.

Newsroom (Malayalam Edition)

By: B R P Bhaskar
Narrated by: K Jayakrishnan
Try Standard free

$8.99 a month after 30 days. Cancel anytime.

Buy for $22.57

Buy for $22.57

ദ് ഹിന്ദു, ദ് സ്റ്റേറ്റ്സ്മാന്‍, പേട്രിയട്ട്, ദ് ഡെക്കാണ്‍ ഹെറാള്‍ഡ്, യു എന്‍ ഐ തുടങ്ങി വിവിധ പത്ര മാധ്യമങ്ങളില്‍ ഏഴുപതിറ്റാണ്ടോളം പ്രവര്‍ത്തിച്ചുകൊണ്ട് സ്വതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവക്കുറിപ്പുകളാണ് പുസ്തകം. ഞാന്‍ എന്ന ഭാവത്തെ ബോധപൂര്‍വ്വം അകറ്റിക്കൊണ്ട്, ബി ആര്‍ പി ഭാസ്കര്‍ താന്‍ ഭാഗമാവുകയും സാക്ഷിയാവുകയും ചെയ്ത ചരിത്രാനുഭവങ്ങളെ വസ്തുനിഷ്ഠമായി ജാഗ്രതയോടെ ഈ കൃതിയില്‍ ആവിഷ്കരിക്കുന്നു. ഇന്ത്യയിലെ മാധ്യമ ചരിത്രത്തിലെ വെളിച്ചം കാണാത്ത അധ്യായങ്ങള്‍ എന്ന വിശേഷണത്തിനര്‍ഹമായ പുസ്തകം.

Please note: This audiobook is in Malayalam

©2022 Storyside IN (P)2022 Storyside IN
Art & Literature Biographies & Memoirs Journalists, Editors & Publishers
No reviews yet