Pankalaaksheede Diary Audiobook By P Kesavadev cover art

Pankalaaksheede Diary

Preview

Audible Standard 30-day free trial

Try Standard free
Select 1 audiobook a month from our entire collection of titles.
Yours as long as you’re a member.
Get unlimited access to bingeable podcasts.
Standard auto renews for $8.99 a month after 30 days. Cancel anytime.

Pankalaaksheede Diary

By: P Kesavadev
Narrated by: Shashma
Try Standard free

$8.99 a month after 30 days. Cancel anytime.

Buy for $5.54

Buy for $5.54

"ഞാനൊരു ഡയറിയെഴുത്തുകാരിയാ. ഞാന്‍ ഡയറി എഴുതുന്നെന്നറിഞ്ഞപ്പം, ചെലര്‍ക്കെല്ലാമൊരു കണ്ണുകടി! ചെലര്‍ക്കെല്ലാമൊരു പുച്ഛോം! കണ്ണുകടിയുള്ളവരു കണ്ണും ചൊറിഞ്ഞോി രിക്കട്ടെ. അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലന്നല്യോ, പണ്ടുള്ളോരു പറഞ്ഞിരിക്കുന്നത്. പുച്ഛമൊള്ളോരു പുച്ഛിച്ചോട്ടെ. അവരല്ലല്ലോ എനിക്ക് ചെലവിനുതരുന്നത് !'' വീട്ടുവേലക്കാരിയായ പങ്കലാക്ഷിയുടെ ജീവിതാനു ഭവങ്ങള്‍ ഡയറിത്താളുകളിലൂടെ സത്യസന്ധമായി ആവിഷ്‌കരിക്കുന്ന കേശവദേവിന്റെ ലളിതവും വ്യത്യസ്തവുമായ ഒരു നോവല്‍. Pankalakshi, a house help, jots down her life in her diary. In this novel we are privy to Pankalakshi's life through her diary.©2020 Storyside DC IN (P)2020 Storyside DC IN Women's Fiction
No reviews yet