Sauparnika Audiobook By Narendra Prasad cover art

Sauparnika

Preview

Audible Standard 30-day free trial

Try Standard free
Select 1 audiobook a month from our entire collection of titles.
Yours as long as you’re a member.
Get unlimited access to bingeable podcasts.
Standard auto renews for $8.99 a month after 30 days. Cancel anytime.

Sauparnika

By: Narendra Prasad
Narrated by: Rajesh K Puthumana
Try Standard free

$8.99 a month after 30 days. Cancel anytime.

Buy for $9.59

Buy for $9.59

ഉത്തരം കിട്ടാന്‍ എളുപ്പമല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്ന നാടകമാണ് നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക'. അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്ക് അവസാന ഉത്തരം കിട്ടാതെ അന്വേഷണം തുടരുന്ന ഒരു ചേതനയാണ് മനുഷ്യന് ഇന്നും ഉള്ളത്. ഉപനിഷത്തുകളിലും ആദിയവനസൂക്തങ്ങളിലും ഈജിപ്ഷ്യന്‍ സചിത്രലിപികളിലും മറ്റും മറ്റും ആരംഭിച്ച ആ അന്വേഷണത്വര, കണ്ടെത്താവുന്ന ഏതു സരളപരിഹാരങ്ങള്‍ക്കും അപ്പുറം നില്ക്കുന്ന മഹാപ്രതിഭാസംതന്നെ. അത് ഉള്‍ക്കൊള്ളുന്ന മനുഷ്യന്‍, നിരന്തരമായ അന്വേഷണത്തിലൂടെ തന്റെ വ്യക്തിത്വം വിശദമാക്കുന്ന ചോദ്യകര്‍ത്താവു മാത്രമല്ല, ആ ചോദ്യവും ചോദ്യത്തിന്റെ പിന്നിലുള്ള ചോദനയും തന്നെ എന്നു പറയണം'.-ഡോ. കെ. അയ്യപ്പപ്പണിക്കര്‍©2021 Storyside DC IN (P)2021 Storyside DC IN Drama & Plays Genre Fiction Literary Fiction
No reviews yet