ആരോഗ്യ - സാമ്പത്തിക തീരുമാനങ്ങളിൽ എഐ ഉപയോഗിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി ASIC Podcast By  cover art

ആരോഗ്യ - സാമ്പത്തിക തീരുമാനങ്ങളിൽ എഐ ഉപയോഗിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി ASIC

ആരോഗ്യ - സാമ്പത്തിക തീരുമാനങ്ങളിൽ എഐ ഉപയോഗിക്കുന്നുണ്ടോ? മുന്നറിയിപ്പുമായി ASIC

Listen for free

View show details
ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ ജെൻസീ വിഭാഗക്കാർക്കിടയിൽ നടത്തിയ സർവേയിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ യുവാക്കളിൽ 63 ശതമാനം പേരും സാമ്പത്തിക ഉപദേശങ്ങൾക്കായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നതെന്നായിരുന്നു സർവേ റിപ്പോർട്ട്. വിശദാംശങ്ങളറിയാം മുകളിലെ പ്ലേയറിൽ നിന്നും....
No reviews yet