മൈഗ്രേഷൻ ഏജൻറുമാരിലെ തട്ടിപ്പുകാർ കുടുങ്ങും; ഏപ്രിൽ ഒന്നുമുതൽ പുതിയ നിയമ പരിഷ്കരണം വരുന്നു Podcast By  cover art

മൈഗ്രേഷൻ ഏജൻറുമാരിലെ തട്ടിപ്പുകാർ കുടുങ്ങും; ഏപ്രിൽ ഒന്നുമുതൽ പുതിയ നിയമ പരിഷ്കരണം വരുന്നു

മൈഗ്രേഷൻ ഏജൻറുമാരിലെ തട്ടിപ്പുകാർ കുടുങ്ങും; ഏപ്രിൽ ഒന്നുമുതൽ പുതിയ നിയമ പരിഷ്കരണം വരുന്നു

Listen for free

View show details
ഓസ്‌ട്രേലിയയിൽ മൈഗ്രേഷൻ ഏജന്റുമാരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും നിയന്ത്രണവും ഉറപ്പാക്കുന്ന പുതിയ നിയമനിർമ്മാണത്തിന് ഒരുങ്ങിയിരിക്കുകയാണ് ഫെഡറൽ സർക്കാർ. തട്ടിപ്പുകാരായ ഏജന്റുമാർക്കെതിരെയുള്ള കർശന നടപടികൾ ഫലം കണ്ടുതുടങ്ങിയതായി അസിസ്റ്റന്റ് മിനിസ്റ്റർ ജൂലിയൻ ഹിൽ അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമപ്രകാരം, ഏജന്റുമാർക്ക് രജിസ്ട്രേഷനായുള്ള നിർബന്ധിത കോഴ്സുകൾ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക പുതുക്കുകയും നിലവിലുള്ള ഏജന്റുമാരുടെ പ്രൊഫഷണൽ യോഗ്യതാ മാനദണ്ഡങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
No reviews yet