എല്ലാത്തിൻറേയും ഒറ്റമൂലി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്! നിങ്ങളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ലോകം സ്വാധീനിക്കുന്നുണ്ടോ? Podcast By  cover art

എല്ലാത്തിൻറേയും ഒറ്റമൂലി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്! നിങ്ങളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ലോകം സ്വാധീനിക്കുന്നുണ്ടോ?

എല്ലാത്തിൻറേയും ഒറ്റമൂലി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്! നിങ്ങളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ലോകം സ്വാധീനിക്കുന്നുണ്ടോ?

Listen for free

View show details
നിക്ഷേപം പോലുള്ള സുപ്രധാന തീരുമാനങ്ങളിൽ AIയെ അന്ധമായി വിശ്വസിക്കരുതെന്ന് ഓസ്‌ട്രേലിയൻ സെക്യൂരിറ്റീസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വ്യക്തിപരമായ തീരുമാനങ്ങളിൽ പോലും AI ടൂളുകളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സ്വാധീനമുണ്ടെന്നും ASICൻറെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ മലയാളികളുടെ തീരുമാനങ്ങളെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ സ്വാധീനിക്കാറുണ്ടോ? ഈ വിഷയത്തിലെ അഭിപ്രായങ്ങൾ ചില ഓസ്ട്രേലിയൻ മലയാളികൾ പങ്കുവെയ്ക്കുന്നത് കേൾക്കാം
No reviews yet