Bull's Eye Podcast By Manorama Online cover art

Bull's Eye

Bull's Eye

By: Manorama Online
Listen for free

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Economics Management Management & Leadership Politics & Government
Episodes
  • പത്രങ്ങൾ പിന്നേം പുലികളായി കേട്ടാ | Media Acquisitions | Bulls Eye Podcast | Business Podcast
    Mar 23 2026

    ജർമനിയിലെ പ്രമുഖ മാധ്യമ ഗ്രൂപ്പായ ആക്സൽ സ്പ്രിങ്ങർ ബ്രിട്ടനിലെ ഡെയ്‌ലി ടെലഗ്രാഫ്, സൺഡേ ടെലഗ്രാഫ് പത്രങ്ങളെ വൻ വിലകൊടുത്തു വാങ്ങുകയാണ്. റിസീവർ ഭരണത്തിലായ ടെലഗ്രാഫിനെ വാങ്ങാൻ യുഎഇയിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകളുണ്ടായിരുന്നു. ലണ്ടനിലെ തന്നെ ഡെയ്‌ലി മെയിൽ പത്രം നടത്തുന്ന കമ്പനിയും വാങ്ങാൻ നോക്കി. അപ്പോഴാണ് ജർമനിയിൽ നിന്ന് അതിനെയെല്ലാം വെല്ലുന്ന വമ്പൻ ഓഫർ വന്നത്. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ.

    German media major Axel Springer’s move to acquire The Daily Telegraph group has triggered global attention, with multiple international bidders in the race. What led to this high-stakes deal, and what does it mean for the global media landscape? Listen to this episode of Bull’s Eye for an in-depth analysis. Script and Narration: P Kishore, Business Editor, Malayala Manorama

    See omnystudio.com/listener for privacy information.

    Show more Show less
    6 mins
  • കിഡൽറ്റുകളുടെ കളിപ്പാട്ടം കളി | Kidults | Bulls Eye Podcast | Toy Business
    Mar 17 2026

    മുതിർന്നിട്ടും കളിപ്പാട്ടം കളിക്കുന്നവരെ കി‍‍‍‍ഡൽറ്റ്സ് എന്നാണു വിളിക്കുന്നത്. എന്നുവച്ചാൽ കിഡ്സ് ആയി തുട‍രുന്ന അഡൽറ്റ്സ്. അവർ കുട്ടിത്തം വിടുന്നില്ല. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ

    See omnystudio.com/listener for privacy information.

    Show more Show less
    4 mins
  • പ്രാന്തുപിടിക്കുന്ന ഹോട്ടൽ പ്രാതൽ | Bulls Eye | Breakfast Buffet | Podcast
    Mar 10 2026

    പണവും പ്രതാപവുമുണ്ടെന്നു കരുതുന്നവർ പ്രാതൽവേളകളിൽ കാണിക്കുന്ന പ്രാന്തുകൾ കണ്ടാൽ വട്ടായിപ്പോകും. കാശു കൊടുത്തതു മുതലാക്കാനെന്ന പേരിൽ പ്ലേറ്റിൽ സകലതും ഓവർലോഡ് ചെയ്തിട്ട് വേസ്റ്റാക്കുന്നവരുണ്ട്. 15 കിലോഗ്രാമിലേറെ പ്രാതൽ വേസ്റ്റ് വരുന്ന ഹോട്ടലുകളുണ്ടത്രെ. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ. അവതരിപ്പിക്കുന്നത് മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ

    Food waste at hotel breakfast buffets is becoming a growing concern. In this episode of Bulls Eye, P. Kishore examines how the mindset of “getting value for money” often leads to excessive food waste. The podcast discusses the scale of wastage in hotels, the attitudes behind it, and why responsible consumption matters in today’s world.

    See omnystudio.com/listener for privacy information.

    Show more Show less
    5 mins
No reviews yet