Episodes

  • സാക്ഷികൾ കൂറുമാറി, നേരിട്ടത് വലിയ വെല്ലുവിളികൾ | നോയൽ കൊലപാതകക്കേസ് | Vaikkom Noel Murder Case
    Mar 28 2026

    A shocking tale of violence triggered by a trivial dispute, the Vaikom Noel murder case stands as one of the most brutal crimes reported in Kerala. This episode of Crime Beat unpacks the chilling sequence of events that led to Noel’s death highlighting how ordinary conflicts can spiral into unimaginable tragedy. Narrator: Seena Antony , Editor: Arun KN

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
  • ചായയുടെ മേലുളള തർക്കം കലാശിച്ചത് കൊലപാതകത്തിൽ | Nilambur Murder | Kerala Crime | Crime Podcast | Crime Beat
    Mar 25 2026

    ചായ ഉണ്ടാക്കി തരാതിരുന്നതിന്റെ പേരിൽ മരുമകളെ ഭർതൃമാതാവ് വെട്ടിക്കൊലപ്പെടുത്തിയെന്ന വാർത്ത അൽപം ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ആ വാർത്തയുടെ തലക്കെട്ടിലൂടെ പലതവണ കടന്നു പോയവരുണ്ട്. ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന് ആശ്ചര്യപ്പെട്ടവരുണ്ട്. മറ്റെന്തെങ്കിലും കാരണം കാണുമെന്ന് ചിന്തിച്ചവരുണ്ട്. മലപ്പുറം കരുളായി ചെട്ടിയിൽകുണ്ടുങ്ങൽ പുളിക്കത്തടത്തിൽ സുനിൽബാബുവിന്റെ ഭാര്യ രജിലയെ ആണ് ഭർതൃമാതാവായ ശാന്ത വെട്ടിക്കൊലപ്പെടുത്തിയത്. മാർച്ച് 16ന് രാവിലെ ആറു മണിയോടെയാണ് സംഭവം. കേരളം മുഴുവൻ ചർച്ചയായ രജില കൊലപാതക കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. നിങ്ങൾക്കൊപ്പം ഞാൻ സീന ആന്റണി.

    A shocking crime that stunned Kerala—was it really over something as trivial as a cup of tea, or is there more beneath the surface? This episode of Crime Beat unpacks the Rajila murder case, exploring the circumstances, hidden tensions, and the larger social questions it raises.

    Script and Narration: Seena Antony

    Voice Artists: Lakshmi Parvathi, Naveen Mohan, Vinod S S, Jisha Balan, Isson Thomas

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
  • തലങ്ങും വിലങ്ങും വെട്ടിയത് 38 തവണ; ഞെട്ടിച്ച് ഭാര്യയുടെ അറസ്റ്റ് | Vendalloor Murder | Vinod Kumar Murder
    Mar 17 2026

    വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പ്രതികളെ പിടികൂടിയത് ശാസ്ത്രീയ അന്വേഷണത്തിന്റെ പിൻബലത്തിലായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടി. സിനിമയെ വെല്ലുന്ന നാടകീയ വഴിത്തിരിവുകൾ ഉണ്ടായ മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂരിലെ വിനോദ് കുമാർ വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ. Script and Narration: Seena Antony

    A shocking murder, a swift police investigation, and unexpected twists—this episode of Crime Beat explores the Vinod Kumar murder case from Malappuram. Discover how scientific evidence helped crack the case within hours and the startling truth behind the accused that left the community stunned.

    Voice Artists: Prinu Prabhakaran, Akhil Ashok, Sarath Menon, Jesna Nagaroor, Pritish Y, S Muhammed Aslam, Athulya Krishnan

    See omnystudio.com/listener for privacy information.

    Show more Show less
    14 mins
  • കാമുകന്റെ കൂടെ പോയെന്ന് പ്രചരിപ്പിച്ച് കൊലപാതകം; 15 വർഷത്തിനുശേഷം ട്വിസ്റ്റ്
    Mar 10 2026

    15 വർഷം മുൻപാണ് കല എന്നു വിളിക്കുന്ന ശ്രീകലയെ ആലപ്പുഴ മാന്നാറു നിന്ന് കാണാതാകുന്നത്. കാമുകനൊപ്പം ഒളിച്ചോടിയെന്നായിരുന്നു നാട്ടിൽ പ്രചരിച്ച കഥ. എന്നാൽ ഗാർഹിക പീഡനത്തിന് പൊലീസ് കസ്റ്റഡിയിലായ കലയുടെ ബന്ധുവിനെക്കുറിച്ച് പൊലീസ് സ്റ്റേഷനിലേക്ക് വന്ന ഊമക്കത്ത് കേസിന്റെ ഗതി തിരിച്ചു. തിരോധാനക്കേസ് കൊലപാതകക്കേസ് ആയി മാറിയ മാന്നാർ കല വധക്കേസിനെക്കുറിച്ചാണ് ഇന്നത്തെ പോഡ്കാസ്റ്റിൽ. സ്ക്രിപ്റ്റ്, വിവരണം: സീന ആന്റണി.

    The mysterious disappearance of Sreekala from Mannar remained unsolved for 15 years, with many believing she had eloped. But a shocking anonymous letter received by the police during an unrelated domestic violence case reopened the investigation, revealing disturbing truths. In this episode of Crime Beat, we delve into the twists and turns of the Mannar Kala murder case and how a long-forgotten mystery turned into a chilling murder investigation.

    See omnystudio.com/listener for privacy information.

    Show more Show less
    15 mins
  • നാണക്കേട് ഭയന്ന് കൊലപാതകം; യുവതിയുടെ മരണത്തിൽ 63കാരൻ പിടിയിൽ | Crime Beat | Vytila Sudha Murder | Epi 44
    Feb 28 2026

    A woman’s body is discovered on an abandoned railway track near the Vyttila railway overbridge, triggering a chilling investigation. What initially appears to be a mysterious death soon unfolds into a complex crime story that leads the police to a 63-year-old man.

    In this episode of the Crimebeat Podcast, Seena Antony takes you through the shocking twists, investigation details, and hidden truths behind this disturbing case. Tune in to uncover how the crime was solved and what secrets lay buried beneath the tracks.

    Script & Narration: Seena Antony

    Voice Artists: Isson Thomas, Lakshmi Parvathy, Pritish, Midhilaj Rasheed

    Editor: Arun K N

    വൈറ്റില റെയിൽവേ മേൽപാലത്തിനു സമീപം ട്രെയിൻ ഓടാത്ത പാളത്തിൽ സ്ത്രീയുടെ ശരീരം കണ്ടെത്തുന്നു. ആ കേസിന്റെ അന്വേഷണം ചെന്നെത്തിയത് 63 വയസ്സുള്ള ഒരു വയോധികന്റെ അടുത്തും. വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
  • 2 വർഷം പൊലീസിനെ കബളിപ്പിച്ച് വിദേശത്ത്, കുരുക്കായത് ആ ഫോൺ | Jalaja Murder Case | Crime Beat
    Feb 24 2026

    പട്ടാപ്പകൽ വീട്ടിൽക്കയറി ജലജ എന്ന 47കാരിയെ കൊലപ്പെടുത്തി ആഭരണങ്ങളും പണവും കവർന്ന് വിദേശത്തേക്ക് രക്ഷപ്പെട്ട് പ്രതിയെ തന്ത്രപരമായ നീക്കത്തിലൂടെ രണ്ടു വർഷത്തിനു ശേഷം പൊലീസ് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തു. സംഭവബഹുലമായ ജലജ വധക്കേസിനെക്കുറിച്ച് വിശദമായി കേൾക്കാം ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    This episode of the Crimebeat Podcast unpacks the shocking daylight murder of Jalaja, the accused escapes abroad, and the clever police operation that finally brought him to justice two years later. A tense, real-life crime story that reveals how persistence and strategy helped crack a seemingly cold case.

    See omnystudio.com/listener for privacy information.

    Show more Show less
    18 mins
  • കാമുകനൊത്ത് ജീവിക്കാൻ വീട് വിട്ടിറങ്ങി, കയറി ചെന്നത് മരണത്തിലേക്ക് | Nishadpura Murder Case | Real Crime | Crime Beat
    Feb 16 2026

    ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം ജീവിക്കാൻ വീട് വിട്ടിറങ്ങിയതാണ് 33കാരിയായ സിയ. കാമുകൻ വിവാഹിതനാണെന്ന് അറിയാതെയായിരുന്നു സിയയുടെ ഒളിച്ചോട്ടം. ചതിക്കപ്പെട്ടു എന്നു മനസ്സിലായപ്പോൾ സിയ പ്രതിഷേധിച്ചു. കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ താഴ്ത്തുകയാണ് കാമുകൻ സമീർ ചെയ്തത്. ദേശീയ മാധ്യമങ്ങളിൽ പോലും വാർത്തയായ ഭോപ്പാലിലെ നിഷാദ്പുര കൊലപാതകത്തെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    In today’s Crime Beat podcast, we uncover the chilling true-crime story of the Nishadpura murder case from Bhopal. A 33-year-old woman who eloped with a man she met on Instagram was brutally murdered after discovering he was already married. The case shocked the nation and raises serious questions about online relationships, deception, and trust. Narrator: Seena Antony

    See omnystudio.com/listener for privacy information.

    Show more Show less
    5 mins
  • മുതലാളിയോട് പക, മഴു കൊണ്ട് 30 വെട്ട്; പാറമ്പുഴ കൂട്ടക്കൊലയിൽ സംഭവിച്ചത്
    Feb 9 2026

    2015 മേയ് 16 ന് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ തലയ്ക്കടിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. പ്രതിയുടെ പേരും വിലാസവുമെല്ലാം വ്യാജമായിരുന്നിട്ടും ഒരാഴ്ചയ്ക്കുള്ളിൽ ഉത്തർപ്രദേശ് പോലൊരു സ്ഥലത്ത് നിന്ന് തൊണ്ടിമുതൽ അടക്കം പ്രതിയെ പിടി കൂടിയ കേരള പൊലീസ് കയ്യടി നേടി. ദൃക്സാക്ഷിയില്ലാത്ത പാറമ്പുഴ കൂട്ടക്കൊലക്കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പൊലീസ് പ്രതിയെ പിടികൂടുകയും കുറ്റം തെളിയിക്കുകയും ചെയ്തത്. 2015ൽ നടന്ന കോട്ടയം പാറാമ്പുഴ കൂട്ടക്കൊലപാതക കേസിനെക്കുറിച്ചാണ് ഇന്നത്തെ ക്രൈംബീറ്റ് പോഡ്കാസ്റ്റിൽ.

    The 2015 Parampuzha mass murder shocked Kerala with its brutality and the absence of eyewitnesses. In this episode of Crime Beat, we revisit how the Kerala Police cracked the case using meticulous investigation and circumstantial evidence, tracking down the accused from Uttar Pradesh within a week. A gripping account of one of Kottayam’s most chilling crime cases.

    Voice Artists: Sajesh Mohan, Naveen Mohan, Akhil Ashok, Manu Pramad, Vinod SS, Prithish Y

    See omnystudio.com/listener for privacy information.

    Show more Show less
    15 mins