പഴയ ‘ചാപ്പകുത്തൽ’ അഴിച്ചുമാറ്റി സഞ്ജു; ധോണി ഇക്കുറിയും ‘നമ്പർ’ ഇറക്കുമോ? | IPL Podcast: The Power-Hitters, New Rules & Season 19 Preview! Podcast By  cover art

പഴയ ‘ചാപ്പകുത്തൽ’ അഴിച്ചുമാറ്റി സഞ്ജു; ധോണി ഇക്കുറിയും ‘നമ്പർ’ ഇറക്കുമോ? | IPL Podcast: The Power-Hitters, New Rules & Season 19 Preview!

പഴയ ‘ചാപ്പകുത്തൽ’ അഴിച്ചുമാറ്റി സഞ്ജു; ധോണി ഇക്കുറിയും ‘നമ്പർ’ ഇറക്കുമോ? | IPL Podcast: The Power-Hitters, New Rules & Season 19 Preview!

Listen for free

View show details

തമിഴ്നാട്ടുകാർ‌ക്ക് സഞ്ജുവിനെ കൂടുതൽ ഇഷ്ടമാകാൻ കാരണമെന്താണ്? ട്വന്റി20യിലെ ‘പവർഹൗസ്’ ആകാൻ ഇന്ത്യയ്ക്കു വഴിതെളിച്ചത് എന്താണ്? ഇവിടെ ഹൈദരാബാദ് സൺറൈസേഴ്സ് വ്യത്യസ്തമാകുന്നത് എങ്ങനെ? ഇക്കുറി ഐപിഎൽ കളിനിയമത്തിൽ മാറ്റങ്ങളുണ്ടാകുമോ? ഐപിഎൽ പത്തൊൻപതാം സീസണിലെ വിശേഷങ്ങളും ഒരുക്കങ്ങളും വിശദമായി വിലയിരുത്തുകയാണ് ഐപിഎൽ പോഡ്‌കാസ്റ്റിൽ മലയാള മനോരമ സ്പോർട്സ് എഡിറ്റർ സുനീഷ് തോമസും അസിസ്റ്റന്റ് എഡിറ്റർ ഷമീർ റഹ്മാനും. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.

Why does Tamil Nadu have a massive soft spot for Sanju Samson? What exactly paved the way for India to become a global T20 Powerhouse? Plus, what makes the Sunrisers Hyderabad DNA so different from the rest? Are we looking at game-changing rule tweaks this season? Join Sunish Thomas (Sports Editor, Malayala Manorama) and Shameer Rahman (Asst. Editor Malayala Manorama) as they dive deep into the buzz, the strategies, and the big-ticket preparations for IPL Season 19.
Catch the full breakdown in our latest podcast!

See omnystudio.com/listener for privacy information.

No reviews yet