മഞ്ചേശ്വരത്തെ എസ്‍ഡിപിഐ പിന്മാറ്റം: പിന്നിലെന്ത്? നേട്ടം ആർക്ക്? | Kerala Assembly Election | Manjeshwar | SDPI
Failed to add items
Add to Cart failed.
Add to Wish List failed.
Remove from wishlist failed.
Adding to library failed
Follow podcast failed
Unfollow podcast failed
-
Narrated by:
-
By:
എസ്ഡിപിഐ സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ഇത്തവണത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ചൂടുള്ള ചർച്ചയായി മാറിയ മണ്ഡലമാണ് സംസ്ഥാനത്തിന്റെ വടക്കേ അറ്റത്ത് കാസർകോട് ജില്ലയിലെ മഞ്ചേശ്വരം. യുഡിഎഫിനെ ഞെട്ടിച്ചും ബിജെപിക്ക് വലിയ പ്രതീക്ഷ നൽകിയുമാണ് എസ്ഡിപിഐ മുസ്‍ലിം ലീഗിനെതിരെ സ്ഥാനാർഥിയെ തീരുമാനിച്ചത്. മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമ്പോൾ ലീഗിനും ബിജെപിക്കും എന്താണ് കാര്യം എന്നല്ലേ ? പിൻമാറില്ലെന്ന് വാശി പിടിച്ച എസ്ഡിപിഐ പിന്നീട് പെട്ടെന്ന് ഇവിടെ സ്ഥാനാർഥിയെ പിൻവലിച്ചത് എന്തിനാണ് എന്നല്ലെ ? ഈ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ ചിലതു പരിശോധിക്കേണ്ടതുണ്ട്. പോഡ്കാസ്റ്റ് അവതരണം– നഹാസ് പി.മുഹമ്മദ്
By deciding to field a candidate against the Muslim League, the SDPI initially shocked the UDF and gave the BJP a boost of hope. What do the League and the BJP have to do with the SDPI announcing a candidate in Manjeshwaram? And why did the SDPI, which initially insisted it would not back down, suddenly withdraw its candidate? To discuss these points, several factors need to be examined. Podcast by Nahas P muhammed.
See omnystudio.com/listener for privacy information.