കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku Podcast By Manorama Online cover art

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

കേട്ടുകൊണ്ട് പഠിക്കൂ Kettukondu Padikku

By: Manorama Online
Listen for free

പി എസ് സി പഠനം ഇനി മനോരമ ഓൺലൈൻ പോഡ്കാസറ്റ് കേട്ടുകൊണ്ട്. പി എസ് സി മത്സരാർഥികൾക്കായി പോഡ്കാസ്റ്റിലൂടെ വിവരങ്ങൾ പങ്കുവെച്ചു മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കാൻ അവസരമൊരുക്കുകയാണ് കേട്ടുകൊണ്ട് പഠിക്കാം പോഡ്കാസറ്റ്. Learn PSC lessons from Manorama Online. Kettu Kondu Padikkam is a great opportunity for PSC aspirants to prepare well for competitive exams. Happy Podcasting, People! For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online
Episodes
  • 10 കോടി ഇൻസ്റ്റ ഫോളോവേഴ്സ് - Prime Minister Narendra Modi | Historic Milestone | Current Affairs
    Mar 22 2026

    പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റഗ്രാമിൽ 10 കോടി ഫോളോവേഴ്സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഭരണാധികാരിയും രാഷ്ട്രീയപ്രവർത്തകനുമാണ് അദ്ദേഹം.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് 4.32 കോടി ഫോളോവേഴ്സുമായി രണ്ടാംസ്ഥാനത്ത്. കറന്റ് അഫയേഴ്സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ‍ഡേവിഡ്

    Prime Minister Narendra Modi has crossed the historic milestone of 100 million followers on Instagram, becoming the first world leader and politician to achieve this feat on the platform. PM Modi joined Instagram in 2014. He has more than twice as many followers as US President Donald Trump on Instagram. Shall we listen to current affairs? Podcast presented by Sam David

    See omnystudio.com/listener for privacy information.

    Show more Show less
    5 mins
  • അഴിമതി ഏറ്റവും കുറവുള്ള രാജ്യം – Transparency International | Denmark | Current Affairs
    Mar 7 2026

    Denmark has retained its first position in the list of countries with least corruption prepared by the non-governmental organization, Transparency International. Finland and Singapore are in the second and the third positions, respectively. Where does India stand in the list, shall we listen to Current Affairs? Podcast presented by Sam David.

    രാജ്യാന്തര സന്നദ്ധ സംഘടനയായ ട്രാൻസ്പെരൻസി ഇന്റർനാഷനലിന്റെ അഴിമതി ഏറ്റവും കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്ക് ഒന്നാം സ്ഥാനം നിലനിർത്തി. ഫിൻലൻഡും സിംഗപ്പൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കറന്റ് അഫയേഴ്സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ‍ഡേവിഡ്

    See omnystudio.com/listener for privacy information.

    Show more Show less
    4 mins
  • യുഎസിന്റെ പിൻമാറ്റം പൂർത്തിയായി - World Health Organization | January 2026 | Current Affairs
    Feb 20 2026

    ലോകാരോഗ്യ സംഘടനയിൽ നിന്നുള്ള യുഎസിന്റെ പിൻമാറ്റം പൂർത്തിയായി. ലോകാരോഗ്യ സംഘടനയിൽ യുഎസിന്റെ 78 വർഷം പിന്നിട്ട പങ്കാളിത്തമാണ് അവസാനിച്ചത്. കോവിഡ് ളൾപ്പെടെയുള്ള പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ സംഘടന പൂർണപരാജയമായിരുന്നുന്നെന്നുപറഞ്ഞാണ് യുഎസിന്റെ പിൻമാറ്റം. ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സഹായം നൽകുന്ന രാജ്യമാണ് അമേരിക്ക. ജനുവരിയിലെ പ്രധാന കറന്റ് അഫയേഴ്സ‌സ് കേട്ടാലോ? പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം

    The United States has formally withdrawn from the World Health Organization (WHO), bringing an end to a 78 year long partnership with the UN health agency. The US announced its decision citing what it described as the organisation’s failure to effectively handle global health crises, including the COVID-19 pandemic. The United States has historically been the largest financial contributor to the WHO.The podcast is presented by Sam David

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
No reviews yet