MM Showcase Podcast By Manorama Online cover art

MM Showcase

MM Showcase

By: Manorama Online
Listen for free

MM showcase2026 Manorama Online Politics & Government
Episodes
  • സാക്ഷികൾ കൂറുമാറി, നേരിട്ടത് വലിയ വെല്ലുവിളികൾ | നോയൽ കൊലപാതകക്കേസ് | Vaikkom Noel Murder Case
    Mar 28 2026

    A shocking tale of violence triggered by a trivial dispute, the Vaikom Noel murder case stands as one of the most brutal crimes reported in Kerala. This episode of Crime Beat unpacks the chilling sequence of events that led to Noel’s death highlighting how ordinary conflicts can spiral into unimaginable tragedy. Narrator: Seena Antony , Editor: Arun KN

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
  • ആരാകും ബേപ്പൂരിലെ സുൽത്താൻ? Beypore | Kerala Assembly Election 2026
    Mar 28 2026

    നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് ബേപ്പൂർ. എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിങ് എംഎൽഎയുമായ പി.എ.മുഹമ്മദ് റിയാസിനെ എതിരിടാൻ യുഡിഎഫ് പക്ഷത്ത് രംഗത്തുള്ളത് പി.വി.അൻവർ ആണ് എന്നതാണ് ഇതിലെ കൗതുകം. അൻവറിന്റെ സാന്നിധ്യം നൽകുന്ന സമ്മർദ്ദം മുഹമ്മദ് റിയാസിനെ മണ്ഡലത്തിൽ പൂർണമായും തളച്ചിട്ടുവെന്ന് അഭിപ്രായപ്പെടുന്നവർ ഏറെ. വോട്ടുനേട്ടമുണ്ടാകുമെന്ന പ്രതീക്ഷയോടെ എൻഡിഎയുടെ കെ.പി.പ്രകാശ്ബാബുവും ഇവിടെ കളം നിറയുന്നു. ബേപ്പൂരിന്റെ രാഷ്ട്രീയ ചിത്രം അറിയാം. പോഡ്കാസ്റ്റ് അവതരണം– കെ.രമേഷ്.

    Beypore is one of the most notable constituencies in Kozhikode district during the assembly elections. The interesting aspect here is that PV Anwar is the UDF candidate facing the LDF candidate and sitting MLA and minister, PA Muhammed Riyas. Many believe that Anwar's presence has completely tied down Muhammed Riyas to the constituency, exerting significant pressure. KP Prakashbabu of the NDA is also actively contesting here, hoping to gain votes. Let's know the political landscape of Beypore. Podcast presentation - K Ramesh.

    See omnystudio.com/listener for privacy information.

    Show more Show less
    11 mins
  • സഞ്ജുവിനെ എടുത്തത് ചെന്നൈയുടെ ‘മണ്ടത്തരം’? ആര് പരിഹരിക്കും ഋതുരാജ് ഗെയ്ക്‌വാദിന്റെ ‘അരക്ഷിതാവസ്ഥ’ | IPL 2026, Season 19 Preview
    Mar 27 2026

    ഐപിഎൽ പത്തൊൻപതാം സീസൺ തുടങ്ങുകയായി. 17 കൊല്ലത്തെ കാത്തിരിപ്പിനു ശേഷം കപ്പടിച്ച ആർസിബി അതു നിലനിർത്തുമോ? ഏറ്റവുമധികം ജേതാക്കളായ മുംബൈ ഇന്ത്യൻസ് ഇക്കുറി തിരിച്ചുവരവ് നടത്തുമോ? സഞ്ജുവിന്റെ ചെന്നൈ ജേതാക്കളാകുമോ? വൈഭവ് സൂര്യവംശിയെ എല്ലാവരും ‘റീഡ്’ ചെയ്തുകഴിഞ്ഞോ? വിഗ്നേഷ് പുത്തൂർ തിളങ്ങുമോ? എന്നൊക്കെയുള്ള ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് നിറയുന്നു. ഓൺമനോരമ ലീഡ് പ്രൊഡ്യൂസർ (ഡിജിറ്റൽ) വി.കണ്ണനും മനോരമ സബ് എഡിറ്റർ അർജുൻ രാധാകൃഷ്ണനും മനോരമ ഓൺലൈൻ അസിസ്റ്റന്റ് പ്രൊഡ്യൂസർ ആതിര അജിത്‌കുമാറും സംസാരിക്കുന്നു. കേൾക്കാം വിശദമായ പോഡ്‌കാസ്റ്റ്.

    The 19th edition of the IPL is officially here, and the cricket world is buzzing with massive storylines. After ending a 17-year drought, can RCB defend their throne and make it two-in-a-row? Will the powerhouse Mumbai Indians reclaim their glory as the most successful side in the league?

    And the big question for Kerala fans: Can Sanju Samson’s Chennai (CSK) clinch the title this time?

    We also dive deep into the rising stars—has the mystery of Vaibhav Suryavanshi been cracked by rival scouts yet? And will Vignesh Puthur live up to the hype and set the stage on fire?

    Join V. Kannan (Lead Producer - Digital, Onmanorama), Arjun Radhakrishnan (Sub-editor, Manorama), and Athira Ajithkumar (Assistant Producer, Manorama Online) as they break it all down in this detailed podcast.

    See omnystudio.com/listener for privacy information.

    Show more Show less
    35 mins
No reviews yet