Episodes

  • നിരസിക്കാനാവാത്ത ഓഫറുമായി നിർമ്മാതാവ് - ബോഗി നമ്പർ 14 - അധ്യായം: മൂന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Mar 25 2026

    കരച്ചിലും ദേഷ്യവും അവളുടെ മുഖം ചുവപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും പറഞ്ഞ് ആശ്വസിപ്പിക്കാമെന്നുവെച്ചാൽ അതുമില്ല. സ്വയം പ്രതീക്ഷയറ്റു നിൽക്കുന്നവൻ മറ്റൊരാളെ ആശ്വസിപ്പിക്കുന്നതിനെല്ലാം ഒരു പരിധിയുണ്ട്. ആ പരിധിയെല്ലാം എന്നോ കഴിഞ്ഞുപോയി. ഇടയ്ക്ക് തോന്നും അവളെങ്കിലും രക്ഷപ്പെടെട്ടെന്ന്. പക്ഷേ, അവളില്ലാത്ത ലോകത്തെക്കുറിച്ച് ഓർക്കാൻ പോലും കഴിയുന്നില്ല. അത് തന്നെയാണ് അവളുടെയും അവസ്ഥ.

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
  • സിനിമാമോഹം സാധിക്കാൻ നിലപാട് മയപ്പെടുത്തി തിരക്കഥാകൃത്ത് - ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Mar 23 2026

    സ്ക്രിപ്റ്റ് മുഴുവനായി പൊളിച്ചു പണിയുകയെന്നത് എളുപ്പുമുള്ള സംഗതിയല്ല. അത് ഓർക്കാൻ പോലും പറ്റുന്നില്ല. പക്ഷേ, ഇത് വിടാനും പറ്റുന്നില്ല. എന്താവും അവൾ ഉദ്ദേശിക്കുന്നത്? അതു ചോദിക്കാൻ തന്നെ അവൻ തീരുമാനിച്ചു. ഒരാശ്രയത്തിനായി ഫിലിപ്പേട്ടനെ നോക്കി.

    ബോഗി നമ്പർ 14 - അധ്യായം: രണ്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online

    See omnystudio.com/listener for privacy information.

    Show more Show less
    12 mins
  • പേനാക്കത്തി - വിനോദ് നായർ
    Mar 9 2026

    ന്നലെ രാവിലെ ഞാൻ നടക്കാനിറങ്ങി, ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ അവിടെയുള്ള അശോക മരത്തിൽ സാധാരണ കാണാത്ത ഒരു മഞ്ഞപ്പക്ഷി. വലിയ തൂവലും ചുവന്ന ചുണ്ടുമൊക്കെയായിട്ട്. ഏതോ രാജ്യത്തു നിന്നു വന്ന ദേശാടനപ്പക്ഷിയാണ്. അതിന്റെ ഫോട്ടോയെടുക്കാനായി നോക്കുമ്പോഴാണ് മനസ്സിലായത് ഫോൺ എടുക്കാൻ മറന്നു. സെക്യൂരിറ്റിയുടെ ക്യാബിനിൽ നിന്ന് ഞാൻ ഫോൺ ചെയ്തപ്പോൾ നീയെന്താ പറഞ്ഞത്?

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • അടങ്ങാത്ത സിനിമാമോഹം - ബോഗി നമ്പർ 14 - അധ്യായം: ഒന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
    Mar 6 2026

    കഴിഞ്ഞ അഞ്ചു വർഷമായി അജേഷ് ഒരു സ്വപ്നത്തിനു പിന്നാലെയാണ്. സിനിമ. സ്വന്തം തിരക്കഥയിൽ ഒരു സിനിമയ്ക്കായി അവൻ ഏറെ സഹിച്ചു കഴിഞ്ഞു. അതിനായിട്ടാണ് സിനിമാസംവിധാന സഹായിയായി ജോലിയെടുത്തത്.

    Novel Boggie Number 14 written by Rihan Rashid

    See omnystudio.com/listener for privacy information.

    Show more Show less
    13 mins
  • ഒരിക്കല്‍ ഹൃദയം തകർത്ത് ഇറങ്ങി പോയവൾ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനാറ് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Mar 2 2026

    മനസ്സിനെ കബളിപ്പിക്കാന്‍ എളുപ്പമാണ്, പ്രണയം ഇപ്പോഴും പഴയത് പോലെ അവശേഷിക്കുന്നു എന്നും പ്രണയിയെ നാളെ തന്നെ സന്ധിക്കുമെന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. ഒരിക്കല്‍ അറിയും, ഏറ്റവും മനോഹരമായിരുന്ന ആ കാലങ്ങള്‍ ഇനിയുണ്ടാവില്ലെന്ന്. അപ്പോള്‍ മനസ്സ് ചത്തു പോകുമായിരിക്കും.

    See omnystudio.com/listener for privacy information.

    Show more Show less
    9 mins
  • ഒരിക്കല്‍ ഹൃദയം തകർത്ത് ഇറങ്ങി പോയവൾ - ഇ-നോവൽ പുസ്തകവില്‍പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനഞ്ച് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Feb 26 2026

    പ്രണയമേ, നിന്റെ തടവറ തകര്‍ത്തെങ്ങനെ ഞാന്‍ രക്ഷപ്പെടും? ഓടിപ്പോകണം എന്നാഗ്രഹിക്കുമ്പോഴെല്ലാം കാലില്‍ ഭ്രാന്തിന്റെ ചങ്ങല കിലുക്കം. വലിച്ചു പൊട്ടിക്കാനുള്ള ആവതില്ലാതെ ഞാനിവിടെ തണുത്ത തറയില്‍ മരവിച്ചു കിടക്കുന്നു. മരണമേ! വന്നെന്നെ കൊണ്ട് പോവുക! അങ്ങനെയെങ്കിലും ഈ പ്രണയ നോവില്‍ നിന്നൊന്നു പുറത്തു കടക്കട്ടെ ഞാന്‍!

    See omnystudio.com/listener for privacy information.

    Show more Show less
    9 mins
  • അമ്മ ഇനി അവളെ ഫോൺ ചെയ്യരുത് - പേനാക്കത്തി - വിനോദ് നായർ
    Jan 28 2026

    അച്ഛൻ, അവിയൽ, അച്ചമ്മ... ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കാമെന്ന് ശരത് പറഞ്ഞതോടെയാണ് അവന്റെ അനുജന്റെ വിവാഹത്തിന് വരാമെന്ന് നിത്യാ ചാക്കോച്ചൻ സമ്മതിച്ചത്. നിത്യ ശരത്തിന്റെ കാമുകിയായിരുന്നു. ദീർഘകാലം പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തവരാണ് അവർ. രണ്ട് അച്ഛന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനൊടുവിൽ അവരുടെ വിവാഹം മുടങ്ങിയതാണ്. ആ തർക്കത്തിനിടെ മറ്റൊരച്ചൻ കൂടി വന്നതോടെ കാര്യങ്ങൾ ബഹുത് അച്ചാർ.. കേൾക്കൂ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റ് പേനാകത്തി. അവതരിപ്പിക്കുന്നത് വിനോദ് നായർ

    See omnystudio.com/listener for privacy information.

    Show more Show less
    7 mins
  • ഇ-നോവൽ – അധ്യായം: പതിനാല് - E-novel | Sreeparvathy ​| Pusthaka Vilpanakarante Kamuki | Malayalam Literature
    Jan 27 2026

    ഇപ്പോള്‍ മധുവിന്റെ രൂപം എങ്ങനെയായിരിക്കും? മുടി വളര്‍ന്നിട്ടുണ്ടാകുമോ? ആ തെളിച്ചമുള്ള കണ്ണുകളില്‍ ഇപ്പോഴും സ്നേഹം നിറഞ്ഞു നില്‍ക്കുന്നുണ്ടാകുമോ? നേര്‍ത്ത വീതിയില്‍ തെളിഞ്ഞ മീശയ്ക്ക് കനം കൂടിയിട്ടുണ്ടാവില്ലേ?

    See omnystudio.com/listener for privacy information.

    Show more Show less
    11 mins