Manorama Children Podcast By Manorama Online cover art

Manorama Children

Manorama Children

By: Manorama Online
Listen for free

ഇനി കുട്ടിക്കഥകൾ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ Lets listen to stories for kids on Manorama Podcast For more - https://specials.manoramaonline.com/News/2023/podcast/index.html2026 Manorama Online Literature & Fiction
Episodes
  • ആകാശം വീഴുന്നേ... ഓടിക്കോ! | MKid | Story for Kids | Manorama Online Podcast | Bedtime Stories
    Mar 22 2026

    ഒരിക്കൽ ഒരിടത്ത് പാവം മുയൽ ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് നല്ല വെയിലുള്ളപ്പോൾ അവൻ ഒരു വലിയ തെങ്ങിന്റെ തണലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. .... കഥ കേട്ടോളൂ...

    Once upon a time, there lived a poor rabbit. One sunny afternoon, he was sleeping in the shade of a large coconut tree.. ... Let's listen to the story.

    Narration: Jesna Nagaroor
    Story: Sanu Thiruvarppu
    Production - Nidhi Thomas
    Production Consultant - Vinod SS

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • പമ്മി വന്ന കുറുക്കൻ പാഞ്ഞു പോയ കഥ!- Story for Kids | Manorama Online Podcast | Bedtime Stories
    Mar 15 2026

    ഒരിക്കൽ വിശന്നു വലഞ്ഞ ഒരു കുറുക്കൻ ഇരതേടി ഒരു ഗ്രാമത്തിലെത്തി. നാട്ടുകാർ കാണാതിരിക്കാൻ മരങ്ങൾക്കും മതിലുകൾക്കും പിന്നിലൂടെ അവൻ പമ്മിപ്പമ്മി നടന്നു. അപ്പോഴാണ് ഒരു വീടിന്റെ പിന്നിലെ കോഴിക്കൂടിന് മുകളിൽ സുഖമായി ഇരുന്ന് ഉറക്കം തൂങ്ങുന്ന തങ്കുക്കോഴിയെ അവൻ കണ്ടത്..... കഥ കേട്ടോളൂ...

    Once, a hungry fox came to a village in search of food. He crept behind trees and walls, unseen by the villagers. That's when he saw Thanku the hen, dozing comfortably on top of a chicken coop behind a house....Let's listen to the story.

    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show more Show less
    2 mins
  • കേക്ക് പങ്കുവച്ച പങ്കു കുരങ്ങൻ! -Story for Kids | Manorama Online Podcast | Bedtime Stories
    Mar 1 2026

    ഒരിക്കൽ പപ്പു, കുട്ടു എന്നീ രണ്ട് പൂച്ചകൾക്ക് ഒരു വലിയ കേക്ക് കഷ്ണം കിട്ടി. അത് എങ്ങനെ വീതം വെക്കണം എന്നതിനെച്ചൊല്ലി അവർ തമ്മിൽ വലിയ വഴക്കായി. "ഇത് എനിക്കുള്ളതാണ്!", "അല്ല, ഇത് എന്റേതാണ്!" എന്ന് പറഞ്ഞ് അവർ ബഹളം വെച്ചു.... കഥ കേട്ടോളൂ...

    Once, two cats named Pappu and Kuttu found a large piece of cake. They got into a big fight over how to divide it. "This is for me!", "No, this is mine!" they shouted, making a commotion... Let's listen to the story.

    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show more Show less
    2 mins
No reviews yet