• ആകാശം വീഴുന്നേ... ഓടിക്കോ! | MKid | Story for Kids | Manorama Online Podcast | Bedtime Stories
    Mar 22 2026

    ഒരിക്കൽ ഒരിടത്ത് പാവം മുയൽ ഉണ്ടായിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് നല്ല വെയിലുള്ളപ്പോൾ അവൻ ഒരു വലിയ തെങ്ങിന്റെ തണലിൽ കിടന്ന് ഉറങ്ങുകയായിരുന്നു. .... കഥ കേട്ടോളൂ...

    Once upon a time, there lived a poor rabbit. One sunny afternoon, he was sleeping in the shade of a large coconut tree.. ... Let's listen to the story.

    Narration: Jesna Nagaroor
    Story: Sanu Thiruvarppu
    Production - Nidhi Thomas
    Production Consultant - Vinod SS

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • പമ്മി വന്ന കുറുക്കൻ പാഞ്ഞു പോയ കഥ!- Story for Kids | Manorama Online Podcast | Bedtime Stories
    Mar 15 2026

    ഒരിക്കൽ വിശന്നു വലഞ്ഞ ഒരു കുറുക്കൻ ഇരതേടി ഒരു ഗ്രാമത്തിലെത്തി. നാട്ടുകാർ കാണാതിരിക്കാൻ മരങ്ങൾക്കും മതിലുകൾക്കും പിന്നിലൂടെ അവൻ പമ്മിപ്പമ്മി നടന്നു. അപ്പോഴാണ് ഒരു വീടിന്റെ പിന്നിലെ കോഴിക്കൂടിന് മുകളിൽ സുഖമായി ഇരുന്ന് ഉറക്കം തൂങ്ങുന്ന തങ്കുക്കോഴിയെ അവൻ കണ്ടത്..... കഥ കേട്ടോളൂ...

    Once, a hungry fox came to a village in search of food. He crept behind trees and walls, unseen by the villagers. That's when he saw Thanku the hen, dozing comfortably on top of a chicken coop behind a house....Let's listen to the story.

    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show more Show less
    2 mins
  • കേക്ക് പങ്കുവച്ച പങ്കു കുരങ്ങൻ! -Story for Kids | Manorama Online Podcast | Bedtime Stories
    Mar 1 2026

    ഒരിക്കൽ പപ്പു, കുട്ടു എന്നീ രണ്ട് പൂച്ചകൾക്ക് ഒരു വലിയ കേക്ക് കഷ്ണം കിട്ടി. അത് എങ്ങനെ വീതം വെക്കണം എന്നതിനെച്ചൊല്ലി അവർ തമ്മിൽ വലിയ വഴക്കായി. "ഇത് എനിക്കുള്ളതാണ്!", "അല്ല, ഇത് എന്റേതാണ്!" എന്ന് പറഞ്ഞ് അവർ ബഹളം വെച്ചു.... കഥ കേട്ടോളൂ...

    Once, two cats named Pappu and Kuttu found a large piece of cake. They got into a big fight over how to divide it. "This is for me!", "No, this is mine!" they shouted, making a commotion... Let's listen to the story.

    Narration: Athulya R Krishnan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show more Show less
    2 mins
  • വീടിന്റെ ഉത്തരം താങ്ങുന്ന പല്ലി! -Story for Kids | Manorama Online Podcast | Bedtime Stories
    Feb 22 2026

    ഒരിടത്ത് ഒരു പല്ലിയുണ്ടായിരുന്നു. ഒരു വീടിന്റെ ചുമരിലായിരുന്നു അവൻ കഴിഞ്ഞിരുന്നത്. തൊട്ടുതാഴെ ജനലിന്റെ മൂലയിൽ ഒരു ചിലന്തി ജീവിച്ചിരുന്നു.ചിലന്തി അവിടെ തന്റെ മനോഹരമായ വല നെയ്ത് ഇരപിടിക്കാനായി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്ക് വലയുടെ നൂലുകൾ മുറുകെ കെട്ടിയും പൊടി തട്ടിക്കളഞ്ഞും അവൻ തിരക്കിലായിരുന്നു... കഥ കേട്ടോളൂ...

    Once upon a time, there was a lizard. He lived on the wall of a house. Right below, in the corner of a window, lived a spider. The spider had woven its beautiful web there and was waiting to catch prey. It was busy, occasionally tightening the threads of the web and dusting it off... Let's listen to the story.

    Narration: Jesna Nagaroor
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show more Show less
    2 mins
  • അത്തിമരത്തിലെ കുരങ്ങന്റെ കരൾ!- Story for Kids | Manorama Online Podcast | Bedtime Stories
    Feb 15 2026

    പണ്ട് പണ്ട്, ഒരു വലിയ പുഴയുടെ തീരത്ത് നിൽക്കുന്ന മനോഹരമായ ഒരു അത്തിമരത്തിൽ ഒരു കുരങ്ങൻ താമസിച്ചിരുന്നു. ആ മരത്തിലെ തേൻ പോലെയുള്ള മധുരമുള്ള അത്തിപ്പഴങ്ങൾ കഴിച്ചാണ് അവൻ ജീവിച്ചിരുന്നത്. അതേ പുഴയിൽ തന്നെ ഒരു മുതലയും താമസിക്കുന്നുണ്ടായിരുന്നു. കുരങ്ങൻ ഇടയ്ക്കിടെ മധുരമുള്ള പഴങ്ങൾ പറിച്ചു പുഴയിലേക്ക് ഇട്ടു കൊടുക്കും. അങ്ങനെ അവർ നല്ല കൂട്ടുകാരായി മാറി.

    Once upon a time, a monkey lived in a beautiful fig tree on the bank of a large river. He lived by eating the honey-sweet figs from that tree.In the same river, there also lived a crocodile. The monkey would occasionally pluck the sweet fruits and throw them into the river. In this way, they became good friends.

    Narration: Jesna Nagaroor
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show more Show less
    2 mins
  • തമ്പുവിന്റെ കുസൃതിക്കുണ്ടോ കുറവ്? - Story for Kids | Manorama Online Podcast | Bedtime Stories
    Feb 8 2026

    കുസൃതിക്കുരുന്നായ തമ്പു അങ്ങനെ കാടിന്റെ പൊന്നോമനയായി വളരുകയാണ്. ആനക്കൂട്ടത്തിനു മാത്രമല്ല, കാട്ടിലെ ഓരോ ജീവികൾക്കും കുംഭ കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം വലിയ ഇഷ്ടമാണ്. ഒരിക്കലും അടങ്ങിയിരിക്കാത്ത അവന്റെ തുമ്പിക്കൈ ഇളക്കിയുള്ള വർത്തമാനം ഓരോ ജീവികളെയും സന്തോഷിപ്പിക്കുമായിരുന്നു. കഥ കേട്ടോളൂ...

    The mischievous little Thambu was growing up as the darling of the forest. Not just the elephant herd, but every creature in the forest loved Thambu's belly-wobbling run. His chattering, accompanied by the wiggling of his never-still trunk, would delight every creature.... Let's listen to the story.

    Story: Lakshmi Narayanan
    Production - Nidhi Thomas

    See omnystudio.com/listener for privacy information.

    Show more Show less
    3 mins
  • കുഞ്ഞിക്കിളിയുടെ സംരക്ഷകർ - Story for Kids | Manorama Online Podcast | Bedtime Stories
    Feb 1 2026

    ചെറുവനം എന്ന് പേരുള്ള, നിറയെ പച്ചപ്പ് നിറഞ്ഞ ഒരു കാട്ടിൽ, ചിക്കു എന്നും പീക്കു എന്നും പേരുള്ള രണ്ട് കൊച്ചണ്ണാറക്കണ്ണന്മാർ ജീവിച്ചിരുന്നു. ഒരു വലിയ മാവിന്റെ കൊമ്പിലായിരുന്നു അവരുടെ മനോഹരമായ കൂട്. ചിക്കു ചുറുചുറുക്കും ആകാംഷയുമുള്ളവനായിരുന്നു. അവന് പുതിയ കാര്യങ്ങൾ കണ്ടെത്താനും കാണാനും ഇഷ്ടമായിരുന്നു. എന്നാൽ പീക്കു ശാന്തയും ചിന്താശീലയുമായിരുന്നു. കഥ കേട്ടോളൂ...

    The Guardians of the Little Bird
    In a lush, green forest named Cheruvanam, lived two little squirrels named Chikku and Peeku. They had a beautiful nest on a branch of a large mango tree. Chikku was energetic and curious. He loved to discover and see new things. Peeku, however, was calm and thoughtful. It was his habit to think carefully before doing anything. Despite their very different personalities, they were the best of friends. Let's listen to the story.

    See omnystudio.com/listener for privacy information.

    Show more Show less
    2 mins
  • സിംഹവും കാട്ടുപന്നിയും - Story for Kids | Manorama Online Podcast | Bedtime Stories
    Jan 25 2026

    ഒരിക്കൽ, നല്ല പൊള്ളുന്ന വെയിലുള്ള ഒരു ഉച്ചസമയത്താണ് ഇല്ലിമുളം കാട്ടിൽ ഈ കഥ നടക്കുന്നത്. കാടിന്റെ ഒത്ത നടുവിൽ ഒരു തടാകമുണ്ട്. ഏത് വേനലിലും അവിടെ കുടിക്കാനുള്ള വെള്ളം ശേഷിക്കും.ഒരു ദിവസം തടാകത്തിന്റെ തീരത്ത് ഒരു വലിയ സിംഹവും ഒരു കാട്ടുപന്നിയും മുഖാമുഖം വന്നു. വേനലായതിനാൽ വെള്ളം കുറവാണ്. രണ്ടുപേർക്കും നല്ല ദാഹം!കഥ കേട്ടോളൂ...

    Once, this story takes place in a bamboo forest on a scorching hot afternoon. Right in the middle of the forest, there is a lake. There would always be water left to drink there, even during any summer. One day, a large lion and a wild boar came face to face on the shore of the lake. Since it was summer, the water was scarce. Both of them were very thirsty... Let's listen to the story.

    See omnystudio.com/listener for privacy information.

    Show more Show less
    2 mins